Newsleader – ഗവര്‍ണറുടേതു രാഷ്ട്രീയ പദവിയല്ലെന്നു മനസിലാക്കണം. സ്വന്തം പ്രഖ്യാപനങ്ങളില്‍ ബിജെപിയുടെ വക്താവാകാന്‍ ശ്രമംിക്കുന്നത്. അതിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ന്യായീകരിക്കുന്നു. ‘ഇന്ത്യ’ സഖ്യം ബിജെപി വാഴ്ചയ്ക്കെതിരായുള്ള രാഷ്ട്രീയനീക്കങ്ങള്‍ക്ക് എല്ലാവരെയും കൂട്ടിയിണക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുമായി ചങ്ങാത്തംപിടിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷതവഹിച്ചു.
Latest malayalam news : English summary
It should be understood that the Governor is not a political post. Trying to be BJP's spokesman in his own announcements. The Congress state president justifies it. He said that while the 'India' coalition is trying to bring everyone together for political moves against the BJP rule, the Congress leadership in Kerala is trying to make friends with the BJP. District Secretary K.K. Vatsaraj presided.