politics

ബിജെപിയുടെ വക്താവാകാന്‍ ശ്രമം

#thrissur #onlinenews #newsleader #malayalamnews #rajbhavan #governor #arifmuhammedkhan

Newsleader – ഗവര്‍ണറുടേതു രാഷ്ട്രീയ പദവിയല്ലെന്നു മനസിലാക്കണം. സ്വന്തം പ്രഖ്യാപനങ്ങളില്‍ ബിജെപിയുടെ വക്താവാകാന്‍ ശ്രമംിക്കുന്നത്. അതിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ന്യായീകരിക്കുന്നു. ‘ഇന്ത്യ’ സഖ്യം ബിജെപി വാഴ്ചയ്ക്കെതിരായുള്ള രാഷ്ട്രീയനീക്കങ്ങള്‍ക്ക് എല്ലാവരെയും കൂട്ടിയിണക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുമായി ചങ്ങാത്തംപിടിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷതവഹിച്ചു.

Latest malayalam news : English summary

It should be understood that the Governor is not a political post. Trying to be BJP's spokesman in his own announcements. The Congress state president justifies it. He said that while the 'India' coalition is trying to bring everyone together for political moves against the BJP rule, the Congress leadership in Kerala is trying to make friends with the BJP. District Secretary K.K. Vatsaraj presided.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago