Newsleader – സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായെന്നും പ്രസ്താവനയില്‍ പറയുന്നു
Latest malayalam news : English summary
This is an unprecedented accusation against a State Chief Minister by any judicial entity in the history of the region. The statement additionally highlighted the Chief Minister’s failure to uphold the prudence and courtesy expected from an individual occupying a constitutional role.