News Leader – ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിശാല പ്രതിപക്ഷം സാധ്യമാക്കുന്നതിനായി ഈ മാസം 12ന് പാറ്റ്‌നയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 16 പാര്‍ട്ടികള്‍ പങ്കെടുക്കും. യോഗത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാക്കള്‍ വ്യക്തമാക്കി.