Newsleader – കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. തിരുവനന്തപുരം ജവഹര്‍നഗര്‍ സ്‌കൂളിലെ 86ാം ബുത്തിലാണ് മുരളീധരന്‍ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തില്‍ സിപിഎം -ബിജെപി ഡീല്‍ വളരേവ്യക്തമെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്.
Latest malayalam news : English summary
K. Muralidharan reiterated that there will be a UDF wave in Kerala. Muralidharan cast his vote in booth 86 of Jawaharnagar School, Thiruvananthapuram. Muralidharan responded that the CPM-BJP deal in Kerala is very clear.


ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം