Menu

Follow Us On

തട്ടിപ്പിനു പിന്നില്‍ കണ്ണൂര്‍ലോബി

#apabdullakutty #bjpkeralam #newsleader #acmoideen

Newsleader – തൃശ്ശൂര്‍ ജില്ലയിലെ സഹകരണബാങ്കുകളിലെ തട്ടിപ്പിനു പിന്നില്‍ ജയരാജന്‍ ഉള്‍പ്പെടുന്ന തട്ടിപ്പിനു പിന്നില്‍ കണ്ണൂര്‍ ലോബിയാണ്. ഇ.പി. ജയരാജന്‍ തൃശ്ശൂരില്‍ എത്തിയതോടെയാണ് സഹകരണക്കൊള്ള ആരംഭിച്ചതെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചിരിക്കയാണ്. സിപിഎം കൊള്ളയില്‍ നിന്നും സഹകരണമേഖലയെ സംരക്ഷിക്കുംമെന്നാണ് അദ്ദേഹം തൃശൂരില്‍ പറഞ്ഞത്.

Latest malayalam news : English summary

The Kannur lobby is behind the fraud involving Jayarajan in cooperative banks in Thrissur district. EP BJP said that the co-operation began when Jayarajan arrived in Thrissur. National Vice President A.P. Abdullahkutty is accused. He said in Thrissur that he will protect the cooperative sector from CPM loot.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –