News Leader – കര്‍ണ്ണാടകയില്‍ പൊരിഞ്ഞ രാഷ്ട്രീയപോരാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പത്തിന് നടക്കാനിരിക്കേ ദേശീയനേതാക്കളെല്ലാം കളത്തിലിറങ്ങിയതോടെ തിളച്ചുമറിയുകയാണ് കര്‍ണ്ണാടക. ബിജെപി ഭരണത്തുടര്‍ച്ചക്കായാണ് കളത്തിലുള്ളത്. ഇത് അവരുടെ അഭിമാനപ്രശ്‌നമാണ്