politics

മന്ത്രിയെ വഴിയില്‍ തടയും

#ksu #onlinenews #newsleader #malayalamnews #sreekeralavarmacollege

Newsleader – അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ ഫ്ളക്സില്‍ ആണ് കരിയോയിൽ ഒഴിച്ചത് . മന്ത്രിമാരുടെ ഫോട്ടോ പതിപ്പിച്ച നവകേരള സദസിന്റെ ഹോഡിങ്ങിൽ ആയിരുന്നു കരി ഓയില്‍ പ്രതിഷേധം നടത്തിയത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ സംസ്ഥാന ജനറൽ സെക്രട്ടറി സുദേവ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം..വരും ദിവസങ്ങളില്‍ മന്ത്രിയെ വഴിയിൽ തടയുമെന്നും കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ഗോകുല്‍ ഗുരുവായൂര്‍ വ്യക്തമാക്കി

Latest malayalam news : English summary

Karyoyl was poured in the flux in front of Ayanthol collectorate. The Kari Oil protest was held on the hoarding of the Navkerala Sadas, which had the photos of the ministers printed on it. The protest was led by KSU State Vice Presidents Arun Rajendran and State General Secretary Sudev. KSU Thrissur District President Gokul Guruvayur stated that the Minister will be stopped on the way in the coming days.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

9 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

9 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

9 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

9 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

9 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

9 months ago