News Leader – സുധാകരന്‍ രാജിവയ്‌ക്കേണ്ട ഒരു സാഹചര്യവുമില്ല. ഈ കള്ളക്കേസും അറസ്റ്റും നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിമാത്രമാണ്. ബിജെപി അധ്യക്ഷന്‍ കേസില്‍കുടുങ്ങിയപ്പോള്‍ പിണറായിക്ക് ഈ ആവേശമുണ്ടായില്ലല്ലോ?. ഈ സര്‍ക്കാര്‍ നാറിച്ചീഞ്ഞിരിക്കയാണ്. എല്ല അഴിമതികളും പുറത്തുവരുമെന്നും കെ.സി.വേണുഗോപാല്‍ തൃശൂരില്‍ പറഞ്ഞു.
Latest Malayalam News : English Summary
Congress stands with party’s Kerala chief K Sudhakaran: Cong general secy KC Venugopal

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം