Newsleader – യു.ഡി.എഫില് കേരളാ കോണ്ഗ്രസ്(എം) മത്സരിച്ചിരുന്ന സീറ്റാണ് കോട്ടയം. മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയിലായതിനാല് ആ സീറ്റ് തങ്ങള്ക്കു വേണമെന്ന അവകാശവാദമാണ് ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. എന്നാല്, മാണി വിഭാഗം മുന്നണി വിട്ടതോടെ സീറ്റിന് കോണ്ഗ്രസിനുള്ളിലും വലിയ ആവശ്യം ഉയരുന്നുണ്ട്. കോണ്ഗ്രസിന് ഏറെ ശക്തിയുള്ള സീറ്റ് കേരളാ കോണ്ഗ്രസിന് നല്കി പാര്ട്ടി ദുര്ബലപ്പെട്ടുപോയി എന്ന വികാരമാണ് ജില്ലയിലെ കോണ്ഗ്രസ് നേതാക്കള്ക്കുള്ളത്. ഇക്കുറി മുസ്ലിം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും രണ്ടു സീറ്റില് അവര് ഒതുങ്ങും. അവര് സ്ഥിരം മത്സരിക്കുന്ന പൊന്നാനി, മലപ്പുറം സീറ്റുകള്തന്നെ ലഭിക്കും. ആര്.എസ്.പിക്ക് കൊല്ലവും കൊടുക്കും. ജോസഫ് ഗ്രൂപ്പിന്റെ കാര്യത്തിലാണ് ഇപ്പോള് തര്ക്കം.
Latest malayalam news : English summary
Kottayam is a seat contested by Kerala Congress(M) in UDF. Mani Group UDF The Joseph section claims that they want that seat because they are in the Left Front. But, with the Mani faction leaving the front, there is a great demand for the seat within the Congress as well. Congress leaders in the district feel that the party has been weakened by giving the seat to Kerala Congress, which is very powerful for Congress.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…