Menu

Follow Us On

സിപിഎമ്മിന്റെ അവസാന തെരഞ്ഞടുപ്പ്

#thrissur #onlinenews #newsleader #malayalamnews #akbalan #mmhassan #loksabhaelection2024 #cpim #udf #bjpkeralam #bjp

Newsleader – അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്റെ പരിഹാസം. ഈ തെരഞ്ഞെടുപ്പോടെ സിപിഎം തീരുമെന്നും ഹസന്‍ പറഞ്ഞിരിക്കയാണ്

Latest malayalam news : English summary

KPCC Acting President MM Hasan mocked that CPM central committee member AK Balan's statement that he will have to contest in the next election with symbols like pangolin, rat box, scorpion and octopus is the cry of a child in the face of defeat. Hasan also said that CPM will end with this election
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –