Newsleader – പാവപ്പെട്ടവരെ വഞ്ചിച്ച് സമ്പന്നര്‍മാര്‍ക്ക് മാത്രമായി രാജ്യം ഭരിക്കുന്ന മോദിയുടെ കാപട്യത്തിന് ഇന്ത്യന്‍ ജനത തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതും മെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സുധീരന്‍.
Latest malayalam news : English summary
KPCC former president V.M. said that the Indian people will judge the hypocrisy of Modi who is cheating the poor and ruling the country only for the rich. Sudhiran. United Democratic Front candidate K. Sudheeran was inaugurating Muralidharan's Central Election Committee office.