politics

കോട്ടയം പാര്‍ലമെന്റ് സീറ്റ് ബി.ഡി.ജെ.എസിന്

#thrissur #onlinenews #newsleader #malayalamnews #bdjs #kottayam #loksabhaelection2024

Newsleader – കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ തുഷാര്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. ഇതോടെയാണ് ഇത്തവണ കോട്ടയം സീറ്റ് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ നാലു സീറ്റാണ് ബി.ജെ.പി. നേതൃത്വം ബി.ഡി.ജെ.എസിന് നല്‍കിയത്. ഇത്തവണ അഞ്ച് സീറ്റ് വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Latest malayalam news : English summary

In the last general election, Tushar contested against Congress leader Rahul Gandhi in Wayanad, but could not make much of a difference. This time Kottayam seat B.D.J.S. requested. BJP won four seats last time. Leadership given to B.D.J.S. The party leadership had demanded five seats this time.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago