#thrissur #onlinenews #newsleader #malayalamnews #mamtabanerjee #mallikarjunkharge #indiaalliance
Newsleader – താന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇല്ലെന്ന ജെ ഡിയു നേതാവ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതിനൊരവസരം വന്നാല്‍ അദ്ദേഹം കൈവിടുകയുമില്ല. എന്നാല്‍, നിലവിലത്തെ സാഹചര്യത്തില്‍ ബി ജെ പിയുമായി എപ്പോള്‍ വേണമെങ്കിലും ഐക്യപ്പെടാനുള്ള നിതീഷിന്റെ ശൈലിമൂലം മുന്നണി സംവിധാനത്തില്‍ അദ്ദേഹത്തിന് പിന്തുണക്കുള്ള സാധ്യത കുറവാണ്. നിലവില്‍ മറ്റ് പാര്‍ട്ടികളിലൊന്നും ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള നേതാക്കള്‍ ഇല്ല. അതു കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാവിനെ തന്നെ മുന്നില്‍ നിര്‍ത്താനുള്ള മമതയുടെ രാഷ്ട്രീയ നീക്കം ശ്രദ്ധിക്കപ്പെടുന്നത്.
Latest malayalam news : English summary
JD(U) leader Nitish Kumar's announcement that he is not for the post of Prime Minister should not be taken at face value. He will not give up when the opportunity comes. However, in the current scenario, Nitish's style of uniting with the BJP anytime soon makes him less likely to have support in the front system. Currently, none of the other parties have leaders to project at the national level.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…