Menu

Follow Us On

വെള്ളത്തിന് തീ പിടിക്കുമ്പോള്‍

#thrissur #vdsatheesan #newsleader #panakkad #rammandir #babrimasjid #panakkadsadiqalithangal #indiannationalcongress

Newsleader – രാമക്ഷേത്രവും അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളത്തിന് തീ പിടിക്കുമ്പോള്‍ അത് കെടുത്താന്‍ ആണ് തങ്ങള്‍ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങള്‍ വര്‍ഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Latest malayalam news : English summary

Leader of Opposition VD Satheesan defended Muslim League State President Sadiq Ali's speech that Ram Temple and Babri Masjid to be built in Ayodhya are symbols of Indian secularism. The opposition leader said that when the water caught fire, they tried to put it out and that they said this to avoid conflict when terrorist groups tried to turn communal slums.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –