Menu

Follow Us On

സിപിഎമ്മിന്റെ കുതന്ത്രം

#thrissur #pkkunjalikutty #newsleader #malayalamnews #vdsatheesan #cpim #ayodhyarammandir

Newsleader – അയോധ്യവിഷയത്തില്‍ സിപിഎമ്മിന്റെ കുതന്ത്രം പാളിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സമുദായങ്ങളെ ഭിന്നിപ്പിച്ച് വോട്ട് രാഷ്ട്രീയമാണ് സിപിഎം ലക്ഷ്യമിട്ടത്. ലീഗിന്റെ പക്വതയുള്ള നിലപാട് സിപിഎം കണ്ടു പഠിക്കണമെന്നും സതീശന്‍ പറഞ്ഞു.

Latest malayalam news : English summary

Leader of Opposition V.D. Satheesan said that CPM's strategy failed in Ayodhya issue. CPM aimed at vote politics by dividing communities. Satheesan also said that the CPM should watch and learn from the League's mature stand.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –