Newsleader – ബിജെപി- സിപിഎം അവിഹിതബന്ധമെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനീക്കിയത് ഇതു ശരിവയ്ക്കുന്നു. പ്രകാശ്ജാവദേക്കറെ ജയരാജന്‍ കണ്ടത് പിണറായിക്കുവേണ്ടിയാണ്. അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത് ഓര്‍ക്കണമെന്ന് സതീശന്‍ പറഞ്ഞു. ഇപ്പോള്‍ കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി എന്നും സതീശന്‍ ചോദിച്ചു.
Latest malayalam news : English summary
Leader of the Opposition V.D. Satheesan said that the opposition's allegation of BJP-CPM nexus has been proved to be true. This is confirmed by the removal of EP Jayarajan from the post of LDF convenor. Jayarajan met Prakashjavadekar for Pinarayi. Satheesan said that he should remember what the Chief Minister justified then. Satheesan also asked where the Karuvannur investigation has gone.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…