politics

ബിജെപി മൂന്നാം സ്ഥാനത്താകും

#thrissur #loksabhaelection2024 #newsleader #tnprathapan #snehasandesayathra #bjpkeralam #sureshgopi #indiannationalcongress #thrissurloksabha

Newsleader – കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. പരിപ്പല്ല, അരിയല്ല, പഴപ്പായസം കൊണ്ടുവന്നു കൊടുക്കാന്‍ ശ്രമിച്ചാലും ബിജെപി തൃശൂരില്‍ വിജയിക്കില്ലെന്ന് പ്രതാപന്‍ പറഞ്ഞു. അമിത് ഷാ നേരിട്ടാണ് തൃശൂരിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് അറിയുന്നത്. എത്ര കോര്‍പ്പറേറ്റ് പണം ഒഴുകിയാലും തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നാണ് പ്രതാപന്‍ പറയുന്നത്.

Latest malayalam news : English summary

Leader TN Prathapan MP will not allow BJP account to be opened in Kerala under any circumstances. Pratapan said that BJP will not win in Thrissur even if they try to bring fruit stew, not dal, not rice. It is known that Amit Shah directly controls the affairs of Thrissur. Prathapan says that no matter how much corporate money flows in, the BJP will go to the third position in Thrissur
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago