Newsleader – മാസപ്പടി വിവാദമടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷ ആരോപണങ്ങളെ ഖണ്ഡിച്ച് ജനങ്ങള്‍ക്ക് വ്യക്തത വരും വിധം താഴെ തട്ടില്‍ നേതാക്കള്‍ വിശദീകരിക്കണം. അതേസമയം കീഴ്ഘടകങ്ങള്‍ക്കു നല്കിയ രേഖയില്‍ മാസപ്പടി വിഷയത്തെ പാര്‍ട്ടി ന്യായീകരിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഭാഗത്താണ് വീണ വിജയന്റെ കേസിനെക്കുറിച്ച് പറയുന്നത്.
Latest malayalam news : English summary
The leaders of the lower floor should explain the opposition's allegations on matters such as month-to-month controversy so that the people can get clarity. At the same time, the party has justified the issue in a document given to subordinates. Veena Vijayan's case is mentioned in the section explaining Modi government's actions against Kerala.