Menu

Follow Us On

മന്ത്രി ബിന്ദുവിന്റെ മകന്‍ വിവാഹിതനായി

#rbindu #avijayaraghavan #newsleader #pinarayivijayan

Newsleader – മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകളാണ് അശ്വതി. തൃശൂര്‍ കുട്ടനെല്ലൂര്‍ സിവീസ് പ്രസിഡന്‍സിയില്‍വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മമ്മൂട്ടി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാര്‍, രാഷ്ട്രീയ – സാമൂഹിക -സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അടക്കം പങ്കെടുത്തു.

Latest malayalam news : English summary

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –