Newsleader – തൃശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന മോദിയുടെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി. ‘തൃശൂര്‍ പൂരത്തില്‍ ഞങ്ങളാരും രാഷ്ട്രീയം കലര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാകും. ലോകത്തിന്റെ ഉത്സവമാണ് തൃശൂര്‍ പൂരം. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണിത്. അതില്‍ രാഷ്ട്രീയ മത-ജാതി ഭേദങ്ങളില്ല. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു
Latest malayalam news : English summary
The minister was replying to Modi's criticism that the state government is trying to sabotage the Thrissur Pooram. "None of us are mixing politics in Thrissur Pooram. His party will be held. Thrissur Pooram is the festival of the world. This Pooram is the pride of all Malayalis. There are no political, religious or caste differences in it. The minister said that it will be difficult if we try to mix politics.