Menu

Follow Us On

പ്രധാനമന്ത്രി വീണ്ടുമെത്തുന്നു

#thrissur #onlinenews #newsleader #malayalamnews #narendramodi #sureshgopi #primeminister

Newsleader – ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്‍.

Latest malayalam news : English summary

Modi's visit will be at the end of this month or the first week of April. Ministers Amit Shah, Rajnath Singh and others are also coming. Modi has visited Kerala five times in recent times. The paripadis attended by Modi were in Thrissur, Ernakulam, Thiruvananthapuram, Pathanamthitta and Palakkad.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –