Menu

Follow Us On

എ സര്‍ട്ടിഫിക്കേറ്റോടെ പ്രദര്‍ശനത്തിന്

News Leader – ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതിയാണ് ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –