Newsleader – മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെ നന്ദി അറിയിച്ചു. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു എന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
Latest malayalam news : English summary
Muhammad Riaz thanked Minister Nitin Gadkari through Facebook. The minister also informed that the second phase road development work from Kochi to Munnar has started. Shri Nitin Gadkari, Union Minister of Surface Transport, who accepted the proposal of the State Government and took a positive approach, and the Public Works Department officials who worked hard to complete the work.