Newsleader – സഹികെട്ടപ്പോഴാണ് കോണ്‍ഗ്രസ് ജീവന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്നും അത് ശക്തമാക്കുമെന്നും ഇത് 23ന് നവകേരളസദസിന് ശേഷവും തുടരുമെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. രാമനിലയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്ലിയാല്‍ തിരിച്ചു തല്ലുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നത്. എന്നാല്‍ തല്ലിത്തന്നെ തീര്‍ക്കാം. പിന്നെ തെരുവുകള്‍ കുരുതിക്കളമായാല്‍ ഞങ്ങളെ കുറ്റം പറയരുതെന്നും അദ്ദേഹം പറഞ്ഞു
Latest malayalam news : English summary
K. Muraleedharan MP said that the Congress started the life saving operation during the Sahib and will strengthen it and it will continue even after the 23rd Navakeralasads. He was talking to media persons at Ram Nilayam. The LDF convener says that if you hit, you will hit back. But you can beat it. And don't blame us if the streets become drunken, he said