politics

അടിതുടരും..

#thrissur #kmuralidharan #newsleader #malayalamnews #navakeralasadass

Newsleader – സഹികെട്ടപ്പോഴാണ് കോണ്‍ഗ്രസ് ജീവന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്നും അത് ശക്തമാക്കുമെന്നും ഇത് 23ന് നവകേരളസദസിന് ശേഷവും തുടരുമെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. രാമനിലയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്ലിയാല്‍ തിരിച്ചു തല്ലുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നത്. എന്നാല്‍ തല്ലിത്തന്നെ തീര്‍ക്കാം. പിന്നെ തെരുവുകള്‍ കുരുതിക്കളമായാല്‍ ഞങ്ങളെ കുറ്റം പറയരുതെന്നും അദ്ദേഹം പറഞ്ഞു

Latest malayalam news : English summary

K. Muraleedharan MP said that the Congress started the life saving operation during the Sahib and will strengthen it and it will continue even after the 23rd Navakeralasads. He was talking to media persons at Ram Nilayam. The LDF convener says that if you hit, you will hit back. But you can beat it. And don't blame us if the streets become drunken, he said
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago