News Leader – കര്‍ണാടകയില് ബി.ജെ.പിയെ തറപറ്റിച്ച തന്ത്രം കേരളത്തിലും പ്രാവര്‍ത്തികമാക്കാനാണ് കോണ്ഗ്രസ് ആലോചിക്കുന്നത്. ബി.ജെ.പി. സര്ക്കാരിനെ അഴിമതി ആരോപണങ്ങളില് തളച്ചതും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടതുമാണ് കര്ണാടകയിലെ കോണ്ഗ്രസ് വിജയത്തിനു കാരണമായത്. ഇതേ തന്ത്രം കേരളത്തിലും പയറ്റും. അത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം