Newsleader – ആലപ്പുഴയിലും കണ്ണൂരിലുമൊഴികെ മറ്റ് മണ്ഡലങ്ങളിലെ കോണ്ഗ്രസ് സിറ്റിങ് എം.പിമാര്‍ പ്രചാരണത്തിനറങ്ങാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്ദേശം. ആലപ്പുഴ, കണ്ണൂര് സീറ്റുകളിലെ സ്ഥാനാര്ത്ഥികളെ കോണ്ഗ്രസ്ഹൈക്കമാന്ഡ് തീരുമാനിക്കും. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് കോണ്‍ഗ്രസ്സും കടന്നു. കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നിരുന്നു.
Latest malayalam news : English summary
The national leadership has instructed the sitting Congress MPs in other constituencies to campaign except in Alappuzha and Kannur. Congress High Command will decide the candidates for Alappuzha and Kannur seats. With this, the Congress also entered the heat of the Lok Sabha elections. CPM candidate list was released last day.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…