ആരോപണത്തെ സാധൂകരിച്ച് കൊണ്ട് കരസേന മുന് മേധാവിയും ബി.എസ്.എഫ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അതിതീവ്ര ദേശീയത ആളിക്കത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂരകൃത്യമായിരുന്നു പുല്വാമ ആക്രമണമെന്നാണ് വ്യക്തമായിരിക്കുന്നത്. എന്തും ചെയ്യാന് മടിക്കാത്തവരാണ് കേന്ദ്ര സര്ക്കാര്. വെളിപ്പെടുത്തലില് പ്രധാനമന്ത്രി ഉള്‌പ്പെടെയുള്ളവര് പ്രതികരിക്കണം