politics

തെരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടമാകും News Leader

News Leader -തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാകും സിപിഐക്ക് ധാന്യക്കതിര്‍ അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കാനാകുക. കേരളത്തില്‍ 140 നിയമസഭാ സീറ്റുകളില്‍ 17 സീറ്റുകളിലാണ് സിപിഐ എംഎല്‍എമാരുള്ളത്. കേരളത്തിന് പുറത്ത് സിപിഐക്ക് നിയമസഭയില്‍ പ്രാതിനിധ്യമുള്ളത് തമിഴ്നാട്ടില്‍ മാത്രമാണ്. 234 അംഗ തമിഴ്നാട് നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് സിപിഐക്കുള്ളത്. ഇവിടെ നിന്നും രണ്ട് ലോക്സഭാംഗങ്ങളും സിപിഐക്കുണ്ട്. ലോക്സഭയിലെ പാര്‍ട്ടിയുടെ ആകെയുള്ള പ്രാതിനിധ്യവും ഇതാണ്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago