News Leader – കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നോതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) എന്ന് പേര് നല്‍കിയിട്ടുള്ള സംഘടനയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ അംഗവും കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ ഗ്ലോബല്‍ അദ്ധ്യക്ഷനുമായ അഡ്വ. വി വി അഗസ്റ്റിന്‍ ആണ് പാര്‍ട്ടി ചെയര്‍മാന്‍.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം