സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളും രംഗത്തെത്തി. വളരെ മോശമായ ഭാഷയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരും എംപിമാരുമടക്കം ക്രൈസ്തവ പുരോഹിതരെ അധിക്ഷേപിച്ച് രംഗത്തു വന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും കെ.ടി ജലീല്‍ എംഎല്‍എയുമടക്കമുള്ളവര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകളാണ് നടത്തിയത്.