Menu

Follow Us On

പെരുന്നാളിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കും

ക്രിസ്ത്യന്‍ സമുദായത്തേകൂടാതെ മുസ്‌ളീങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ സഭാമേധവികളേയും വിശ്വാസികളേയും വീട്ടിലെത്തിക്കണ്ടതുപോലെ പെരുന്നാള്‍ ദിനത്തില്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –