News Leader -അദാനിയെ കുറിച്ച് സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.പ്രധാനമന്ത്രി അദാനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ കിട്ടും. 40 ശതമാനം കമ്മിഷനാണ് കര്‍ണാടകയിലെ ബി ജെ പി വാങ്ങിയത്. ബി ജെ പി ഭരണത്തില്‍ കുംഭകോണങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം