News Leader -ജില്ലയിലെ 24 സ്വകാര്യ ആശുപത്രികളിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഇവിടങ്ങളില്‍ ഐസിയു പ്രവര്‍ത്തനം ഉള്‍പ്പടെ തടസപ്പെട്ടു.72 മണിക്കൂര്‍ സമ്പൂര്‍ണ സമരമാണ് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ ആഹ്വാനം ചെയ്തത്.