Menu

Follow Us On

സര്‍ക്കാരിന്റെ വാദം കോടതി ശരിവച്ചു – News Leader

News Leader -അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ല. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ശരിവയ്ക്കുന്ന തെളിവുകളൊന്നും ഹര്‍ജിക്കാരന്‍ ഹാജരാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിന്റെയും ഇ ഡിയുടെയും അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ്. സമാനമായ ഹര്‍ജികളില്‍ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. പൊതുതാത്പര്യമുള്ള വിഷയമല്ല ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്ന് കോടതിയ്ക്ക് അഭിപ്രായമില്ല

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –