Menu

Follow Us On

രാഹുല്‍ ഗാന്ധി ഊരാക്കുടുക്കിലേയ്‌ക്കോ?

രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ അപകീര്‍ത്തിക്കേസ് എടുക്കണമെന്ന ആവശ്യവുമായി സവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ കോടതിയില്‍ ഹരജി നല്‍കി. മുസ്ലിമിനെ മര്‍ദിച്ചതില്‍ സന്തോഷം ഉണ്ടെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –