ക്രിസ്ത്യന്‍ സമുദായത്തേകൂടാതെ മുസ്ളീങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ സഭാമേധവികളേയും വിശ്വാസികളേയും വീട്ടിലെത്തിക്കണ്ടതുപോലെ പെരുന്നാള്‍ ദിനത്തില്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം