Menu

Follow Us On

പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ – News Leader

News Leader – അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍. ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ അദാനിക്കെതിരായ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനെ പിന്തുണയ്ക്കുന്നില്ലെന്ന പവാറിന്റെ നിലപാട് പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കയാണ്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –