News Leader – ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജന്‍സി തന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചതായും എല്ലാത്തിനും ഉത്തരം നല്‍കിയതായും അദ്ദേഹംപറഞ്ഞു