News Leader -രാഹുലിനെ ജയിലിലടച്ചാല്‍ ആ കാരാഗൃഹം തനിയെ തുറന്നുവരുമെന്ന് മോദിയും കൂട്ടരും വിസ്മരിക്കരുതെന്നും സുധാകരന് പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. എം.പി.മാരായ ബെന്നി ബഹനാന്, ടി.എന്‍. പ്രതാപന്, രമ്യാ ഹരിദാസ്, സനീഷ്കുമാര് ജോസഫ് എം.എല്‍.എ. തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.