പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്ത് വന്നത് സെക്രട്ടേറിയേറ്റിലെ അഡ്രസിലാണ്. കേസ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്നാണ് കത്തിലുള്ളത്. സംഭവത്തില്‍ എം.എല്‍എ. ഡി.ജി.പിക്ക് പരാതി നല്‍കി.മാര്‍ച്ച് 20 എന്ന തീയതിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. എടീ രമേ എന്ന് എം.എല്‍എയെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.