രാഹുല്‍ ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പിന്തുണ. ഇവര്‍ നല്കിയ പിന്തുണ രാഹുല്‍ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്?. സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവന ആര്‍ക്ക് അനുകൂലമായിട്ടാണ്?. എംവി ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ എന്തോ പ്രശ്നമുണ്ടെന്നും സുധാകരന് പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം