ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമരത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.ബിജുലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സുഗുണന് , സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന് ഈച്ചരത്ത്, മുന്‍സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജി.കെ.പ്രകാശ്, എം. ശ്രീകുമാര്‍ , ജില്ലാ ഭാരവാഹികളായ വി.ആര്.സുകുമാര്‍, സുന്ദരന്‍ നായര്‍, എന്‍.കുമാരന് ,വി.ജി. ശേഷാദ്രി, പി.എസ്.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം