Menu

Follow Us On

പൂരം വിഷയത്തില്‍ കലങ്ങി

തൃശൂര്‍ പൂരം വിഷയത്തില്‍ കലങ്ങിമറിഞ്ഞ് തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെതുപോലെ പൂരം കുളമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്-ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ വളഞ്ഞു. പൂരം പ്രദര്‍ശനം സംബന്ധിച്ച അജണ്ട പിന്നെ ചര്‍ച്ചചെയ്യുമെന്ന് പ്രഖ്യാപിച്ച് മേയര്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –