ആധുനികവിദ്യ പ്രയോജനപ്പെടുത്തി സാമ്പത്തിക സര്‍വ്വേകള്‍ കൂടുതല്‍ നൂതനമാക്കണംമെന്നും സുസ്ഥിര വികസനത്തിന് വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വ്വേയുമായി സഹകരിക്കാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും വിദ്യാര്‍ത്ഥി സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം