രാഹുല്‍ ഗാന്ധിക്ക് താത്ക്കാലിക ആശ്വാസം. സൂറത്ത് സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി. കോടതിയില്‍ അപ്പീല്‍ നല്‍കിയ രാഹുല്‍ ശിക്ഷയും കുറ്റവും മരവിപ്പിക്കാന്‍ അപേക്ഷകളും സമര്‍പ്പിച്ചിട്ടുണ്ട്.