Menu

Follow Us On

ആത്മവിശ്വാസത്തോടെ സിപിഎം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വയോജന ശുശ്രൂഷകളും അഗതി സംരക്ഷണവും പാര്‍ട്ടി ഏറ്റെടുക്കണമെന്നും സംഘടനാരേഖയില്‍ നിര്‍ദേശമുണ്ട്. പാര്‍ട്ടി സംഘടന ദുര്‍ബലമായ പ്രദേശങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയോഗിച്ച സോഷ്യല്‍ ഡെവലപ്‌മെന്റ് ഓര്‍ഗെനെസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നില്ലെന്നും വിലയിരുത്തിയിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –