Menu

Follow Us On

ഇ പിക്കെതിരെ പി ജയരാജന്റെ ആരോപണം

അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നുമാണ് പി ജയരാജന്‍ ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –