അടിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി തൃപ്തികരമായ നിലയിലാണെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ യോഗത്തില്‍ അറിയിച്ചു. നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സംരക്ഷണ ഭിത്തി നിര്‍മ്മാണവും മണ്ണ് നിറയ്ക്കല്‍ പ്രവര്‍ത്തിയുമാണ് നിലവില്‍ പുരോഗമിയ്ക്കുന്നത് ഇതിനാവശ്യമായ സാധന സാമഗ്രികള്‍ നിര്‍മ്മാണ സ്ഥലത്തും പരിസരപ്രദേശങ്ങളിലുമായി ശേഖരിച്ചിട്ടുള്ളതായും കരാര്‍ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം